തൊപ്പി ധരിച്ച താടിക്കാരനെ സഖ്യത്തിൽ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു; ഇൻഡിയുടെ ഭാഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ബദറുദ്ദീൻ അജ്മൽ
ഗുവാഹത്തി: പ്രതിപക്ഷ പാർട്ടി സഖ്യമായ ഇൻഡിയുടെ ഭാഗമാകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി എഐയുഡിഎഫ് തലവനും എംപിയുമായ മൗലാന ബദറുദ്ദീൻ അജ്മൽ. പ്രതികൂല സാഹചര്യവും ഹിന്ദു വോട്ടുകളിലെ സ്വാധീനവും ഭയന്ന് ...