സൈന്യം വധിച്ച ബാഗു ഖാൻ കൊടും ഭീകരൻ; മനുഷ്യ ജിപിഎസ് എന്ന് വിവരം,30 വർഷത്തിലേറെയായി വഴികാട്ടി…
ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ച രണ്ടു ഭീകരരിലൊരാൾ കൊടും ഭീകരൻ ബാഗു ഖാനാണെന്ന് സ്ഥിരീകരിച്ചു.മൃതദേഹത്തിൽനിന്ന് സുരക്ഷാസേനയ്ക്ക് തിരിച്ചറിയൽ കാർഡിൽനിന്ന്, പാകിസ്താനിലെ മുസാഫറാബാദ് ...








