ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സാപ് ഹാക്ക് ചെയ്തു; സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമം; സ്വകാര്യ വിവരങ്ങൾ തട്ടാനും ശ്രമിച്ചു
ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പിന് ശ്രമം. ഇരുവരുടെയും പരാതിയില്‍ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം ...