ഇടമുറിയാതെയുള്ള പ്രയത്‌നം; ബെയ്‌ലി പാലം സജ്ജം; ഭാരത് മാതാ കി ജയ് വിളിച്ച് സൈന്യം
വയനാട്: ഉരുൾപൊട്ടൽ പ്രദേശത്തെ ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇതിന് പിന്നാലെ പാലത്തിന്റെ ബലംപരിശോധിക്കുന്നതിനായി പരിശോധന നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് നിർമ്മാണം പൂർത്തിയായത്. മുണ്ടക്കൈയെയും ചൂരൽമലയെയും ...