കണ്ടതല്ലേ എനിക്ക് പറയാന്‍ പറ്റൂ..? ജീവനായിരുന്ന 2 പേരുടെ ആത്മാക്കൾക്കായി അറിയാവുന്ന കാര്യങ്ങൾ കൃത്യമായി നിയമത്തിനു മുന്നിൽ അവതരിപ്പിച്ചു…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണ സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്ന് ഭാര്യ ലക്ഷ്മി. എങ്കിലും അർജുന്‍ കുറ്റവാളിയാണെന്നു ബാലഭാസ്കര്‍ വിശ്വസിച്ചിരുന്നില്ല. തനിക്ക് ആദ്ദേഹത്തിന്റെ സാമ്പത്തിക ...