പുൽവാമ ആക്രമണം; ഉത്തരവാദികളായ എട്ട് ഭീകരരെ തീർത്തു; 7 ഭീകരർ ജയിലിൽ; നാലു പേർ പാകിസ്താനിൽ ഒളിവിൽ; പാക് അതിർത്തി കടന്ന് നടത്തിയ സംഹാര താണ്ഡവം; രാജ്യം മറുപടി കൊടുത്തത് ഇങ്ങനെ
പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ഭൗതികദേഹങ്ങൾക്ക് മുന്നിൽ വേദനയോടെ, ഒപ്പം നിശ്ചയദാർഢ്യത്തോടെ അന്ത്യപ്രണാമം ചെയ്ത് നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. നാലുവർഷം മുൻപത്തെ ആ ദൃശ്യം നാം ...