‘ഇതുവരെ ഉറങ്ങിയിട്ടില്ല;ദേവേന്ദുവിന്റെ മരണം തളർത്തിയത് ഏഴുവയസുകാരിയായ ചേച്ചിയെ; ശ്രീതുവിന്റെ അച്ഛൻ മരിച്ചതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ
തിരുവനന്തപുരം : കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം . കേസിന്റെ പിന്നിലുള്ള വിവരങ്ങൾ ഒരാന്നായി പുറത്ത് വരുന്നതേയൊള്ളൂ. രണ്ട് വയസുകാരിയെ കൊന്നത് സ്വന്തം ...