ഒരു ട്രിപ്പ് പോയാലോ? വെറും ആയിരം രൂപക്ക് ബാലിയിൽ കിട്ടുന്നത് ഇതൊക്കെ; വെറലായി യൂട്യൂബർ പോസ്റ്റ് ചെയ്ത വീഡിയോ
ഇന്തോനേഷ്യയുടെ മകുടോദാഹരണമായ ബാലി, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ടും , ഊർജ്ജസ്വലമായ ജനങ്ങളെ കൊണ്ടും ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് . മധുവിധു ആഘോഷിക്കുന്ന ദമ്പതികൾ മുതൽ സോളോ ട്രിപ്പ് ...