ഊതുന്നതിനിടെ ബലൂൺ പൊട്ടി; എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ ഊതുന്നതിനിടെ ബലൂൺ പൊട്ടി എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ദൂലെ സ്വദേശിനിയായ ഡിമ്പിൽ വാങ്കഡെ ആണ് കൊല്ലപ്പെട്ടത്. പൊട്ടിയ ബലൂണിന്റെ ഒരു ഭാഗം കുട്ടിയുടെ തൊണ്ടയിൽ ...