ബലൂചിസ്ഥാനിലെ പ്രധാന പട്ടണം ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു, തന്ത്രപ്രധാനമായ ഹൈവേ ഉപരോധിച്ചു;മേഖലയിൽ സംഘർഷം
ക്വറ്റ/ പാകിസ്താൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മംഗോച്ചർ പട്ടണത്തിൻ്റെ നിയന്ത്രണം ബലൂചിസ്ഥാൻ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി (BLA) പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ...