പാകിസ്താന്റെ ശാഠ്യം,മണ്ടൻ എടുത്തുചാട്ടത്തിന് നൽകിയ വില 214 ജീവനുകൾ; ബന്ദികളെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് ബലൂചിസ്താൻ സ്വാതന്ത്ര്യ പേരാളികൾ
ലാഹോർ; ബലൂചിസ്താനിൽ ജാഫർ എക്‌സ്പ്രസ് റാഞ്ചിയ സംഭവത്തിൽ ബന്ദികളെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് ബലൂചിസ്താൻ ലിബറേഷൻ ആർമി. ബന്ദികളാക്കി വച്ച 214 പേരെ കൊലപ്പെടുത്തിയെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.ജയിലിലടക്കപ്പെട്ടവർക്ക് പകരം ...








