20 കിമി കഴിഞ്ഞപ്പോൾ ഇന്ധനം തീർന്നു ; പാലക്കാട് പാടത്ത് ഇടിച്ചിറക്കി ഭീമൻ ബലൂൺ
പാലക്കാട്: ഇന്ധനം തീർന്നതിനെ തുടർന്ന് ഭീമൻ ബലൂൺ പാടത്തിറക്കി . പാലക്കാട് കന്നിമാരി മുള്ളൻതോട്ടിലെ കർഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത് . തമിഴ്നാട് പോലീസിലെ ...