‘ഹത്രാസിൽ നിന്നും മടങ്ങിയെങ്കിൽ ബൽറാംപുരിലേക്കും വരൂ, പതിനാലുകാരിയുടെ നീതിക്കായി ഒരുമിച്ച് പോരാടാം‘; രാഹുലിനെയും പ്രിയങ്കയെയും വെല്ലുവിളിച്ച് രമൺ സിംഗ്
ഡൽഹി: ഹത്രാസ് കൊലപാതക കേസ് രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങളെ തുറന്നു കാട്ടി ബിജെപി നേതാവ് രമൺ സിംഗ്. കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബൽറാംപുരിൽ പീഡനത്തിനിരയായ പതിനാലുകാരിയുടെ നീതിക്കായി ...