പാകിസ്താനിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം ; 10 പാക് സൈനികർ കൊല്ലപ്പെട്ടു ; രണ്ടുദിവസങ്ങളിലായി കൊല്ലപ്പെട്ടത് 17 പാക് സൈനികർ
ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. പാക് സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ റിമോട്ട് കൺട്രോൾ ഐഇഡി സ്ഫോടനമാണ് നടന്നത്. ...