സെല്ലിലിട്ട് ചവിട്ടിയരയ്ക്കും, വായിൽ കല്ലുതിരുകി പല്ല് പറിച്ചെടുക്കും,വൃക്ഷണം ചതയ്ക്കും; കോടതിയ്ക്ക് മുൻപേ ശിക്ഷ വിധിച്ച് നടപ്പാക്കി ഐപിഎസ് ഉദ്യോഗസ്ഥൻ; പിന്നാലെ നടപടി
ചെന്നൈ: വിവിധ കേസുകളിൽ കസ്റ്റഡിയിലെടുക്കുന്ന ഉദ്യോഗസ്ഥരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ അനുവാദം നൽകി തമിഴ്‌നാട് സർക്കാർ. നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന അംബാസമുദ്രം മുൻ ...