ബൽവന്ത് സിംഗ് രജോവാനയുടെ ദയാഹർജി രണ്ടാഴ്ചയ്ക്കകം തീരുമാനിക്കണമെന്ന് രാഷ്ട്രപതിയോട് സുപ്രീംകോടതി ; തള്ളിയാൽ വധശിക്ഷ ഉടൻ
ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലയാളി ബൽവന്ത് സിംഗ് രജോവാനയുടെ ദയാഹർജിയിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 1995ൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന ബിയാന്ത് ...