സമ്പൂര്‍ണ ബീഫ് നിരോധനം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
'മൂന്ന് മാസത്തിനകം നിയമം നടപ്പിലാക്കണം' ഗോസംരക്ഷണത്തിന് പദ്ധതികള്‍ നടപ്പിലാക്കണം സിംല: സമ്പൂര്‍ണ ബീഫ് നിരോധനം പരിഗണിക്കണമെന്ന് കേന്ദ്രത്തിന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മൂന്നു മാസത്തിനുള്ളില്‍ ...