കനത്ത മഴ;ബാണാസുര സാഗര്‍ നിറയുന്നു,ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ ജില്ലാ കളക്ടർ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിൽ സംഭരണശേഷിയുടെ 91.28 ശതമാനം വെള്ള മാണുള്ളത്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ...