തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി ; ശരീരത്തിൽ മുഴയും മുറിവുകളും ; സമ്മർദ്ദം മൂലം ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നും റിപ്പോർട്ട്
വയനാട് : കഴിഞ്ഞദിവസം വയനാട് മാനന്തവാടിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലേക്ക് കൊണ്ടുപോയ ആന തണ്ണീർ കൊമ്പന്റെ അപ്രതീക്ഷിതമായ വിയോഗവാർത്ത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ...