Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രൊജക്ട് ടൈഗർ 50ാം വർഷത്തിലേക്ക്; പ്രധാനമന്ത്രി ഇന്ന് ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിക്കും; ശ്രദ്ധ നേടി പുതിയ ചിത്രങ്ങൾ

by Brave India Desk
Apr 9, 2023, 08:14 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിക്കും. ‘പ്രോജക്ട് ടൈഗർ’ പദ്ധതി 50 വർഷം തികയുന്ന ആഘോഷ പരിപാടിയിൽ കടുവകളുടെ ഏറ്റവും പുതിയ സെൻസസ് വിവരങ്ങൾ അദ്ദേഹം പുറത്തിറക്കും. ഇന്ന് മൈസൂരുവിലാണ് പരിപാടി നടത്തുന്നത്. കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ ഫീൽഡ് ഡയറക്ടർമാരുമായും പ്രധാനമന്ത്രി സംവദിക്കും. കടുവ സംരക്ഷണത്തിന് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങളെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കും.

ഇന്ന് പുലർച്ചെയാണ് അദ്ദേഹം കർണാടകയിലെത്തിയത്. രാവിലെ ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിക്കും. ഇവിടെ കടുവാ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരുമായും സംവദിക്കും. ശേഷം കർണാടക-തമിഴ്‌നാട് അതിർത്തിയിലെ മുതുമല കടുവാ സങ്കേതത്തിലുള്ള തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിക്കും. ഇവിടെ ആനത്താവളത്തിലെ പാപ്പാന്മാരുമായും മറ്റ് ജീവനക്കാരുമായി പ്രധാനമന്ത്രി സംസാരിക്കും.

Stories you may like

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

കടുവകളുടെ അനധികൃത വേട്ടയാടൽ തടയുന്നതിന് 2019ൽ അലയൻസ് ഓഫ് ഗ്ലോബൽ ലീഡേഴ്സിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കടുവ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് കടുവകളുടെ എണ്ണം ഉൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോർട്ടും ഇന്ന് പുറത്തിറക്കുന്നുണ്ട്. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും ചടങ്ങിൽ പ്രകാശനം ചെയ്യുന്നുണ്ട്.

കടുവാ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 1973 ഏപ്രിൽ ഒന്നിനാണ് ഇന്ത്യ പ്രോജക്റ്റ് ടൈഗർ ആരംഭിച്ചത്. 18,278 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒമ്പത് കടുവാ സങ്കേതങ്ങളാണ് ആദ്യം പദ്ധതിയുടെ ഭാഗമായത്. നിലവിൽ, 75,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 53 കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് പ്രോജക്ട് ടൈഗറിന് കീഴിലുള്ളത്. രാജ്യത്താകെ 3000ത്തിലധികം കടുവകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

PM @narendramodi is on the way to the Bandipur and Mudumalai Tiger Reserves. pic.twitter.com/tpPYgnoahl

— PMO India (@PMOIndia) April 9, 2023

Tags: Mudumalai Tiger Reservespm modiproject tigerBandipur
Share18
Tweet
Send
Share

Latest stories from this section

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

Latest News

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology