വിവാഹലോചനകള്‍ എല്ലാം മുടങ്ങിയതില്‍ നിരാശ; യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി
ബംഗളൂരു: വധുവിനെ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിജയനഗര്‍ ജില്ലയിലാണ് സംഭവം. 26 കാരനായ മധുസൂദനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മധുസൂദന്‍ പെണ്ണു ...