10 അനാകോണ്ടകളെ ചെക്ക്-ഇൻ ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ബംഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ
ബംഗളൂരൂ : മഞ്ഞ അനാക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബംഗളൂരുവിൽ പിടിയിലായി. പത്ത് മഞ്ഞ അനാക്കോണ്ടകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്. ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്രവിമാനത്താവളത്തിൽ വച്ചാണ് ഇയാൾ ...