ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം; ഇന്ത്യയോട് അഭ്യർത്ഥിച്ച് ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഹസീനയ്ക്ക് ബംഗ്ലാദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാണിച്ചാണ് കത്ത്. ഇടക്കാല ...