അതും ടാഗോർ എഴുതിയതാണല്ലോ…യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം പാടിയതിൽ ന്യായീകരണവുമായി കോൺഗ്രസ്
അസമിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. സംഭവത്തിൽ ബിജെപിയുടെ വിമർശനങ്ങളെ ഗൊഗോയ് തള്ളി. ...








