കോൺഗ്രസിന്റെ ബംഗ്ലാദേശ് ദേശീയ ഗാനം ; രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അസം സർക്കാർ
ദിസ്പുർ : അസമിലെ ശ്രീഭൂമി ജില്ലയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിനെതിരെ കേസെടുത്ത് അസം സർക്കാർ. കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. വീഡിയോ ...









