ബംഗ്ലാദേശ് അതിർത്തി നിരീക്ഷിക്കാൻ ഉന്നതതല സമിതി ; നടപടികൾ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി : ബംഗ്ലാദേശിലെ കലാപവും ആക്രമണങ്ങളും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ നിരീക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതിർത്തിയിലെ നിരീക്ഷണത്തിനായി ആഭ്യന്തരമന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. ...