വെള്ളം കുടിക്കൂ കലാപം തുടരൂ…; അക്രമികൾക്ക് സ്‌കൂട്ടറിലെത്തി വെള്ളം വിതരണം ചെയ്ത് യുവതികൾ; ബംഗ്ലാദേശിൽ നിന്നുള്ള വീഡിയോയുടെ പൊരുളെന്ത്?
ധാക്ക: സംവരണനിയമത്തിനെതിരെയും അത് വളർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലും എത്തിച്ച ബംഗ്ലാദേശ് പ്രക്ഷോഭം സർവ്വപരിധികളും ലംഘിച്ച് വ്യാപിക്കുകയാണ്. തെരുവുകൾ പ്രക്ഷുഭ്തമാക്കിയും പൊതുമുതൽ നശിപ്പിച്ചും രാജ്യത്ത് ക്രമസമാധാനനില ...