ഒരു ഹാങ്ങോവർ കാരണം ബംഗ്ലാദേശിന് കിട്ടിയത് ചരിത്ര ജയം, ഇതുപോലെ ഒരു പണി സ്വപ്നങ്ങളിൽ മാത്രം; ഓസ്‌ട്രേലിയക്ക് വില്ലനായത് ആ താരം
തലേന്ന് രാത്രി ഒരു പാർട്ടിയിൽ നല്ല രീതിയിൽ മദ്യപിക്കുന്നു, പിറ്റേ ദിവസമാകട്ടെ ബംഗ്ലാദേശുമായിട്ടുള്ള ഏകദിന മത്സരമുണ്ട്. മദ്യപിച്ച് ബോധമില്ലാതെ ഇരിക്കുന്ന താരത്തെ കളത്തിൽ ഇറക്കാൻ ഓസ്‌ട്രേലിയൻ ...








