ബംഗ്ലാദേശി ഹിന്ദുക്കളെ സന്ദർശിച്ച് ശങ്കരാചാര്യർ; വേണ്ട നടപടികൾ ചെയ്യാം എന്ന് വാഗ്ദാനം
വാരാണസി: സ്വന്തം നാട്ടിൽ മതപരമായ പീഡനം നേരിടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ കണ്ട് സംസാരിച്ച് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദുക്കളുടെ 12 അംഗ സംഘമാണ് ...