നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ
ബിഎസ്എഫ് (BSF) അതിർത്തിയിൽ വെച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് തേയിലത്തോട്ടം ഉടമയായ കർഷകനെ തട്ടിയെടുത്ത് ബംഗ്ലാദേശ് പൗരന്മാർ. പശ്ചിമ ...












