ബാംഗ്ലൂരിൽ മലയാളി വ്ദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഗുണ്ടാ ആക്രമം
ബെംഗളൂരു മഡിവാളയില്‍ മലയാളി വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ ഗുണ്ടാ അതിക്രമം. ഗുണ്ടകള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് കേസെടുത്തു. ഹോസ്റ്റല്‍ നടത്തിപ്പുകാരനും കെട്ടിടം ഉടമയും ...








