21 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ വംശജൻ ബാംഗ്ലൂരിൽ പിടിയിൽ. ചരിത്രത്തിലെ ഏറ്റവും വലുത്
ബംഗളുരു: ബാംഗ്ലൂർ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ വേട്ടയിൽ 21 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടുകെട്ടുകയും നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് ബെംഗളൂരു ...