ദീപാവലി ക്ലീനിങ് ഞെട്ടിച്ചു; കണ്ടെത്തിയത് ഭര്‍ത്താവറിയാതെ സൂക്ഷിച്ച നിരോധിച്ച നോട്ടുകള്‍, ഇനി എന്ത്
ദീപാവലി ക്ലീനിങ്ങിനിടെ വീട്ടില്‍ നിന്ന് ഒരു അമ്പരപ്പിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു യുവതി. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഒരു കൂട്ടം 1000, 500 ...