സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർച്ചയിലേക്കെന്ന് ഗവർണർ; കടുത്ത നടപടികൾക്ക് സൂചന നൽകി മുഖ്യമന്ത്രിക്കെതിരെ പത്രക്കുറിപ്പ്
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ അപകീർത്തികരമായ ബാനറുകളും പോസ്റ്ററുകളും ഉയർത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പോലീസാണ് ബാനറുകൾക്ക് പിന്നിലെന്ന് ...