‘യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രം’; ബിഎപിഎസ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
അബുദാബി/ ന്യൂഡൽഹി: അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഇന്ന് വിശ്വാസികൾക്കായി തുറന്ന് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാവിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. യുഎഇയിലെ ആദ്യത്തെ ഹിന്ദു ...