മന്ത്രിസഭാ യോഗം തലശ്ശേരിയിലെ സ്വകാര്യബാർ ഹോട്ടലിൽ; വിമർശനം ശക്തം
കണ്ണൂർ: കേരള ചരിത്രത്തിൽ ആദ്യമായി മന്ത്രസഭാ യോഗം ബാർഹോട്ടലിൽ ചേർന്നു. തലശ്ശേരിയിലെ പേൾവ്യൂ റീജൻസി ഹോട്ടലിലാണ് മന്ത്രിസഭാ യോഗം ചേർന്നത്. സംഭവത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. കണ്ണൂരിലും ...