മന്‍മോഹന്‍ സിംഗിനെയും രാഹുലിനെയും അപമാനിച്ചെന്നാരോപണം; ഒബാമയുടെ പുസ്തകത്തിനെതിരെ കേസ്
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകം ദി പ്രോമിസ്ഡ് ലാന്‍ഡിനെതിരേ കേസ്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ആണ് അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തത്. മുന്‍ പ്രധാനമന്ത്രി ...