barak obama

2030-ല്‍ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കുമെന്ന് ബരാക് ഒബാമ

വാഷിംഗ്ടണ്‍: 2030-ല്‍ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ശാസ്ത്ര രംഗത്തെ കുതിച്ചു ചാട്ടത്തിന് സര്‍ക്കാരിന്റേയും സ്വകാര്യ കമ്പനികളുടേയും സംയുക്ത പരിശ്രമം ...

ഒബാമയുടെ വീറ്റോ തള്ളി; സൗദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം

വാഷിംഗ്ടണ്‍: സപ്തംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സൗദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം. ബരാക് ഒബാമയുടെ വീറ്റോയെ മറികടന്നാണ് കോണ്‍ഗ്രസ് ബില്‍ അംഗീകരിച്ചത്. അമേരിക്കയുടെ ...

വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ബരാക് ഒബാമ

വാഷിംഗ്ടണ്‍: വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഐക്യരാഷ്ട്രസഭയുടെ 71-ാമത് സെഷനില്‍ യുഎസ് പ്രസിഡന്റായുള്ള തന്റെ അവസാനത്തെ പ്രസംഗം ...

ഭീകരാക്രമണങ്ങള്‍ക്കെതിരെ രാജ്യം ഒരുമിച്ചു നില്‍ക്കണം; ബറാക് ഒബാമ

വാഷിങ്ങ്ടണ്‍: ഭീകരാക്രമണത്തിനെതിരെ ഒരുമിച്ചു നില്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ജനങ്ങളോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു 9/11 ആക്രമണമെന്നും ഭീകരാക്രമണങ്ങള്‍ക്കെതിരെ രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നും ...

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് ശക്തമായ പിന്തുണ നല്‍കി ബരാക് ഒബാമ

സിയോള്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് ശ്കതമായ പിന്തുണയും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. ലാവോസ് തലസ്ഥാനമായ വിയിന്റിയനില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നിലനിര്‍ത്തേണ്ട തന്ത്രപ്രധാന ബന്ധം സംബന്ധിച്ച് ...

അമേരിക്കന്‍ പ്രസിഡന്റിനെ ഫിലിപ്പീന്‍സ് പ്രസിഡന്റ് അസഭ്യം പറഞ്ഞു; കൂടിക്കാഴ്ച റദ്ദാക്കി ഒബാമ

മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് അസഭ്യം പറഞ്ഞത് വിവാദമായി. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ ...

”ഞങ്ങളുടെ രാജ്യം ഞങ്ങളുടെ വിമാനത്താവളം”; യുഎസ് സംഘത്തോട് ചൈന; ബരാക് ഒബാമ ചൈനയില്‍ വിമാനമിറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍

ഹാങ്ഷൂ: ജി20 ഉച്ചകോടിക്കായി ചൈനയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിമാനമിറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. ഒബാമ വിമാനമിറങ്ങുന്നതിന്റെ ദൃശ്യമെടുക്കാന്‍ അമേരിക്കന്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന മാധ്യമങ്ങള്‍ ശ്രമിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ...

ചൈനയില്‍ ജി20 ഉച്ചകോടിയില്‍ ബരാക് ഒബാമ പങ്കെടുക്കും; നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചന

വാഷിംഗ്ടണ്‍: അടുത്ത മാസം ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റ ബരാക് ഒബാമ പങ്കെടുക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. 2009 ...

എന്‍എസ്ജിയില്‍ ഇന്ത്യയെ പിന്തുണക്കണമെന്ന് മറ്റ് രാജ്യങ്ങളോടാവശ്യപ്പെട്ട് അമേരിക്ക

  എന്‍എസ്ജിയില്‍ ഇന്ത്യയെ പിന്തുണക്കണമെന്ന് മറ്റ് രാജ്യങ്ങളോട് അമേരിക്കയുടെ അഭ്യര്‍ത്ഥന. എന്‍എസ്ജിയില്‍ ഇന്ത്യ അംഗമാകുന്നതിനെ പിന്തുണക്കുന്നുവെന്ന് ആവര്‍ത്തിച്ച അമേരിക്ക ഇന്ത്യക്കായി മറ്റ് രാജ്യങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചത് ശ്രദ്ധേയമായി. ...

പാക്കിസ്ഥാന്റെ ഭൂപ്രദേശം ഇന്ത്യക്കെതിരായ ഭീകരാക്രമണ പദ്ധതി തയ്യാറാക്കാന്‍ ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ നിര്‍ദ്ദേശം

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ ഭൂപ്രദേശം ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ ഉപയോഗിക്കരുതെന്ന് അമേരിക്കയുടെ നിര്‍ദേശം. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പാകിസ്ഥാന് അമേരിക്ക നല്‍കുന്ന പിന്തുണകളില്‍ ഒന്നാണിതെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ...

യു.എസ് പ്രസിഡന്റ് മത്സരാര്‍ത്ഥികള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഒബാമ

വാഷിങ്ടണ്‍: പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നവര്‍ അകന്നു നില്‍കണമെന്ന് ബറാക് ഒബാമയുടെ ആഹ്വാനം. മത്സരാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം. മധ്യ അമേരിക്കാരെ അധിക്ഷേപിക്കരുത്. അധിക്ഷേപിക്കുന്നതിന് ...

സിറിയയിലെ വെടിനിര്‍ത്തല്‍ കരാറോടെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാവുമെന്ന് ബരാക് ഒബാമ

വാഷിംഗ്ടണ്‍: സിറിയയില്‍ പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാറോടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു. കരാറിന്റെ സമ്പൂര്‍ണവിജയത്തിന് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ...

Cuba's President Raul Castro (L) gestures in response to a reporter's question during a meeting with US President Barack Obama (R) on the sidelines of the Summit of the Americas at the ATLAPA Convention center on April 11, 2015 in Panama City. AFP PHOTO/MANDEL NGAN        (Photo credit should read MANDEL NGAN/AFP/Getty Images)

ഒമ്പത് പതിറ്റാണ്ടിന് ശേഷം യു.എസ് പ്രസിഡന്റ് ക്യൂബ സന്ദര്‍ശനത്തിന്

വാഷിങ്ടണ്‍:  നീണ്ട ഒമ്പതു പതിറ്റാണ്ടിന് ശേഷം ആദ്യമായി് ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിയ്ക്കുന്നു. അടുത്ത മാസമാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനം. ...

അമേരിക്കയിലെ ജനങ്ങള്‍ ബോധമുള്ളവരാണ്; ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകില്ലെന്ന് ഒബാമ

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ ജനതയില്‍ തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്. അമേരിക്കയിലെ ജനങ്ങള്‍ ബോധമുള്ളവരാണ്. അതുകൊണ്ട് ...

WASHINGTON, DC - JANUARY 21:  U.S. President Barack Obama and first lady Michelle Obama dance together during the Comander-in-Chief's Inaugural Ball at the Walter Washington Convention Center January 21, 2013 in Washington, DC. Obama was sworn-in for his second term of office earlier in the day.  (Photo by Chip Somodevilla/Getty Images)

പ്രിയതമ മിഷേലിനു വേണ്ടി പ്രണയകവിത ആലപിച്ച് ഒബാമ-വീഡിയോ

വാഷിങ്ടണ്‍: പ്രണയ ദിനത്തില്‍ പ്രിയതമയ്ക്ക് സ്വന്തം ശബ്ദത്തില്‍ ഒരു പ്രണയകവിത സമ്മാനിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഏലന്‍ ഡിജെനേഴ്‌സ് ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അദ്ദേഹം ...

മുസ്ലിം പള്ളി സന്ദര്‍ശിച്ച് ഒബാമ; ചില ആളുകളുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഴുവന്‍ മുസ്ലിംങ്ങളെയും ഒറ്റപ്പെടുത്തരുത്

ബാള്‍ട്ടിമോര്‍: ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസത്തിനും എതിരായ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സര രംഗത്തുള്ള ഡൊണാള്‍ഡ് ട്രംപിനെ ...

പ്രതിസന്ധി ഘട്ടങ്ങളില്‍ ഒബാമയ്ക്ക് കരുത്തേകുന്നത് ശ്രീബുദ്ധനും ഹനുമാനും

വാഷിങ്ടണ്‍: പ്രതിസന്ധിഘട്ടങ്ങളില്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കരുത്തേകുന്നത് ഹനുമാനും ശ്രീബുദ്ധനും. ഇരുവരുടെയും ചെറുപ്രതിമകള്‍ സദാസമയം ഒബാമയുടെ കീശയിലുണ്ടാകും. യൂട്യൂബിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങള്‍ തുറന്ന് ...

ഐ.എസിനെ വേരോടെ പിഴുതെറിയണം; വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ രാജ്യം യുഎസ് തന്നെയാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ. ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. ...

ഒബാമയും ഹിലരിയും ചേര്‍ന്നാണ് ഐ.എസിനെ സൃഷ്ടിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്നാണ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാല്‍ഡ് ട്രംപ്. ...

ലോകനേതാക്കളില്‍ മോദിയ്ക്ക് ഏഴാം സ്ഥാനം; ഒബാമ ഒന്നാമത്

ലണ്ടന്‍: ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകനേതാക്കളുടെ പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒന്നാമത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏഴാം സ്ഥാനം. മികച്ച ലോകനേതാക്കളെ കണ്ടെത്താനായി വിന്‍ ഗാലപ് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist