മതസഹിഷ്ണതയെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനയ്ക്ക് ഒബാമയുടെ പ്രശംസ
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും തുല്ല്യ സ്വാതന്ത്യമാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. മോദിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നു പ്രസിഡന്റ് ...