ഇന്ത്യൻ സൈന്യവുമായുളള ഏറ്റുമുട്ടൽ: ബാരാമുളളയിൽ തീവ്രവാദി കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുളളയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടിലിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. തീവ്രവാദികളുടെ സാന്നിധ്യം ഈ മേഖലയിൽ ഉണ്ടെന്ന് ...