ജ്ഞാൻവാപിയും മഥുരയും വിട്ട് തരണം; യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ കലാപശ്രമം; കല്ലേറിൽ ഒരാൾക്ക് പരിക്ക്
ലക്‌നൗ: ജ്ഞാൻവാപിയും മഥുരയുമെല്ലാം ഹിന്ദുക്കൾക്ക് വിട്ട് നൽകാൻ തയ്യാറാകണമെന്ന യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ ബറേലിയിൽ ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. കല്ലേറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബറേലിയെ ഷഹ്‌മത്ത് ...