കള്ളനോട്ട് എസ്ബിഐ ബാങ്കിൽ നിക്ഷേപിക്കാൻ എത്തി; വീട്ടമ്മ അറസ്റ്റിൽ
തിരുവനന്തപുരം: പൂന്തുറയിൽ ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാൻ എത്തിയ വീട്ടമ്മ പിടിയിൽ. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിനിയായ ബർക്കത്താണ് അസ്റ്റിലായത്. 500 രൂപയുടെ 25 നോട്ടുകളും ഇവരുടെ പക്കൽ ...








