Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

by Brave India Desk
May 12, 2026, 06:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളത്. ചൊവ്വാഴ്ച മുതൽ അടുത്ത ഏഴുദിവസത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിനുണ്ടായ അടിയന്തര തകരാറാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിങ്ങിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്യേണ്ടി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ വൈദ്യുതി വിതരണത്തിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

Stories you may like

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അതിനാൽ തന്നെ വടക്കൻ ജില്ലകളിൽ വൈദ്യുതി ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. വൈകുന്നേരങ്ങളിലെയും രാത്രിയിലെയും ഉയർന്ന വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ നിർബന്ധിത ലോഡ് ഷെഡിങ് വേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്നും അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി നിയന്ത്രണങ്ങളോട് പൊരുത്തപ്പെടണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

വേനൽ ചൂട് കടുക്കുന്നതിനിടെ എത്തുന്ന ഈ പവർകട്ട് വാർത്ത ജനങ്ങളെ വലിയ രീതിയിൽ വലയ്ക്കുമെന്നുറപ്പാണ്. ഓരോ ജില്ലയിലെയും പ്രത്യേക പ്രദേശങ്ങളിലെ സമയക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

Tags: kseb
ShareTweetSendShare

Latest stories from this section

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം കനക്കുന്നു; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

‘സെക്കൻഡുകൾക്കുള്ളിൽ നിലപാട് മാറും, ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര’; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി എം.വി ഗോവിന്ദൻ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

മൊഴിയിൽ കടുത്ത അവ്യക്തത; വീണ വിജയനെ ഇഡി വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസി

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

 ‘സഖാക്കൾ’ കളി നഗരസഭയിൽ വേണ്ട, മേയറുടെ ഓഫീസിൽ അക്രമം കാണിച്ചാൽ ബിജെപി പ്രതിരോധിക്കും; കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ

Latest News

ലോകകപ്പ് വെച്ച സ്ഥലം ശരിയായില്ല, മെസ്സിയുടെ 85 അടി പ്രതിമയ്‌ക്കെതിരെ ആരാധകരുടെ കടുത്ത അമർഷവും ട്രോളുകളും; അർജന്റീനയിൽ വൻ വിവാദം

ലോകകപ്പ് വെച്ച സ്ഥലം ശരിയായില്ല, മെസ്സിയുടെ 85 അടി പ്രതിമയ്‌ക്കെതിരെ ആരാധകരുടെ കടുത്ത അമർഷവും ട്രോളുകളും; അർജന്റീനയിൽ വൻ വിവാദം

ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലവ് ജിഹാദ് വിരുദ്ധ നിയമവും വരുന്നു; ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലവ് ജിഹാദ് വിരുദ്ധ നിയമവും വരുന്നു; ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies