Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

by Brave India Desk
May 12, 2026, 06:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ ടി20 നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ലോകകപ്പ് വിജയിച്ചിട്ടും സൂര്യകുമാർ യാദവിന്റെ മോശം ഫോമും പ്രായവും പുതിയൊരു നായകനെ കണ്ടെത്താൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുന്നോടിയായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചേക്കാം.

ടി20 ലോകകപ്പ് കിരീടം നിലനിർത്തിയെങ്കിലും ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സൂര്യകുമാർ യാദവ് പ്രയാസപ്പെടുകയാണ്. 35 വയസ്സായ സൂര്യകുമാറിന് പകരം 2028-ലെ ലോകകപ്പും ഒളിമ്പിക്സും ലക്ഷ്യമിട്ട് ഒരു യുവ നായകനെ കണ്ടെത്താനാണ് ഇന്ത്യയുടെ നീക്കം.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

1. സഞ്ജു സാംസൺ : ഇന്ത്യൻ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രമുഖമായ പേര് സഞ്ജുവിൻ്റേതാണ്. അടുത്തിടെ നടന്ന ടി20 ലോകകപ്പ് ഫൈനലിലടക്കം തുടർച്ചയായി അർദ്ധ സെഞ്ച്വറികൾ നേടി സഞ്ജു ഇന്ത്യയെ കിരീടം നിലനിർത്താൻ സഹായിച്ചു. 31 വയസ്സുള്ള സഞ്ജുവിന് 2028-ലെ ലോകകപ്പിലും ഒളിമ്പിക്സിലും ടീമിനെ നയിക്കാൻ ആവശ്യമായ പ്രായവും പരിചയസമ്പത്തുമുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ നായകസ്ഥാനത്തേക്കും സഞ്ജു പരിഗണിക്കപ്പെടുന്നുണ്ട്.

2 . ശുഭ്മാൻ ഗിൽ (26 വയസ്സ്): ഭാവി നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽ, ടെസ്റ്റ്-ഏകദിന നായകസ്ഥാനത്തിന് പിന്നാലെ ടി20 ക്യാപ്റ്റൻസിയിലേക്കും എത്തിയേക്കാം. ഗുജറാത്ത് ടീമിനെ നയിക്കുന്നതിലുള്ള പരിചയസമ്പത്തും ഗില്ലിന് തുണയാകും.

3 . ശ്രേയസ് അയ്യർ (31 വയസ്സ്): കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്തുള്ള അയ്യർ ഇപ്പോൾ പഞ്ചാബ് കിങ്‌സിനെയും മികച്ച രീതിയിൽ നയിക്കുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ടി20 ടീമിന് പുറത്താണെന്നത് അയ്യർക്ക് തിരിച്ചടിയാണ്.

4 . ഹാർദിക് പാണ്ഡ്യ (32 വയസ്സ്): മികച്ച ഓൾറൗണ്ടറാണെങ്കിലും മുംബൈ ഇന്ത്യൻസിലെ ക്യാപ്റ്റൻസി വിവാദങ്ങളും താരങ്ങൾക്കിടയിലെ സ്വീകാര്യത കുറഞ്ഞതും ഹാർദിക്കിന് വിനയായേക്കാം. ബാറ്റിംഗിലെ ഫോമില്ലായ്മയും പരിക്കുകളും വെല്ലുവിളിയാണ്.

മറ്റ് സാധ്യതകളായി ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ എന്നിവരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും പരിക്കും ടീമിലെ സ്ഥാനവും അവർക്ക് തടസ്സമായേക്കാം.

Tags: Hardik PandyaShubhman Gillsanju samson
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies