സേവാ കേന്ദ്രത്തില്‍ മൂങ്ങയുടെയും കുഞ്ഞുങ്ങളുടെയും ‘കടക്ക് പുറത്ത്’ നയം, അവര്‍ വളരട്ടെ എന്ന് വനംവകുപ്പ്
കൊല്ലം കലക്ടറേറ്റിലെ മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് സേവാ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് മൂക്കും പൊത്തിയോടേണ്ട അവസ്ഥയാണ്. വെള്ളിമൂങ്ങയും 7 കുഞ്ഞുങ്ങളുമാണ് ഇപ്പോള്‍ ഓഫിസിന്റെ സീലിങ്ങിനുള്ളില്‍ കഴിയുന്നത്. ഇവിടെ മൂങ്ങ ...