ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് ത്രസ്സിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ; മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി
മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാൽ ആദ്യമായി സംവിധായക വേഷം അണിയുന്ന ചിത്രമായ ബറോസ് നാളെ ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് മലയാള സിനിമാലോകം ബറോസിനെ ...