മുഖക്കുരുവാണെന്ന് കരുതി, പരിശോധനയില്‍ തെളിഞ്ഞത് മാരകരോഗം, യുവതിയുടെ അനുഭവം ഒരു മുന്നറിയിപ്പ്
സാധാരണയായി മുഖത്തുണ്ടായി വരുന്ന ചെറിയ കുരുക്കളെ മുഖക്കുരുവെന്ന് കരുതി അവഗണിക്കുന്നവരാണ് നമ്മളെല്ലാം. ഓസ്ട്രേലിയന്‍ സ്വദേശിയായ റെയ്ച്ചല്‍ ഒലീവിയ എന്ന 32കാരി തന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട കുരുവിനെയും ...