സുപ്രധാന തീരുമാനവുമായി ബസവരാജ് ബൊമ്മൈ; ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക
ബംഗലൂരു: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സുപ്രധാന ഉത്തരവ് പുറത്തിറക്കി കർണാടക സർക്കാർ. 2021-22 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ...