ആനകൾ വരെ ഇരകൾ; ചരിത്രാതീത കാലത്തെ മാംസഭോജി; ബാസ്‌റ്റെറ്റോഡൺ സിർടോസിന്റെ തലയോട്ടി കണ്ടെത്തി
ചരിത്രാതീത കാലത്തെ മാംസഭോജി, ആനകളെ പോലും വേട്ടയാടിയിരുന്ന, പൂച്ചയുടേത് പോലുള്ള പല്ലുകളും നായയുടേത് പോലുള്ള ശരീരവുമുള്ളമൃഗം. അതാണ് ഇജിപ്ഷ്യൻ കാടുകളിലെ രാജാവെന്ന് അറിയപ്പെട്ടിരുന്ന ബാസ്‌റ്റെറ്റോഡൺ സിർടോസ്. ഒരു ...








