നരേന്ദ്രമോദി ഞങ്ങളുടെ വിശിഷ്ടാതിഥിയായി എത്തണമെന്നാണ് ആഗ്രഹം; ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി
പാരീസ്: ഫ്രാൻസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 16 ന് ...